വള്ളിക്കോട്: മേക്കാട്ട് കെ. ഉണ്ണികൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ -83) നിര്യാതനായി. ഭാര്യ: പി. ശാന്തകുമാരിയമ്മ. മക്കൾ: ഉഷസ്, ഉല്ലാസ് കൃഷ്ണൻ. മരുമക്കൾ: മുരളീധരൻ നായർ, ഷീജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.