ആലുവ: എടയപ്പുറം ചാറ്റുപാടത്ത് വീട്ടിൽ രാജൻ (78) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മനോജ്, ഷീന, അനുരാജ്, അനുപ്രിയ. മരുമക്കൾ: ലാൽ, ജിനർഷ, സന്തോഷ്.