മരട്: ശാസ്ത്രിനഗർ കളത്തിപ്പറമ്പിൽ വർഗീസ് (78) നിര്യാതനായി. ഭാര്യ: കൊല്ലമാ പറമ്പ് കുടുംബാംഗം പ്രസ്തീന. മക്കൾ: സാംസൺ, ഡെലീല. മരുമക്കൾ: ജിജി, ജോണി.