പള്ളുരുത്തി: വെളി പെട്രോൾ പമ്പിനു പുറകുവശത്തു താമസിക്കുന്ന ജി.എം. മഹ്മൂദ് സേട്ടിെൻറ (തോപ്പുംപടി മാർക്കറ്റ് ) ഭാര്യ ഫൗസിയ ബായി (50 ) നിര്യാതയായി. മക്കൾ: തൻസീർ, തസ്നി. മരുമക്കൾ: നിയാസ് ബദറു, തൻസില തൻസീർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് നമ്പ്യാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.