നെടുമ്പാശ്ശേരി: കരിയാട് തിരുവിലാംകുന്ന് തൈപ്പറമ്പിൽ പരേതനായ വാസുവിെൻറ ഭാര്യ തങ്കമ്മ (87) നിര്യാതയായി. കപ്രശേരി മുളങ്ങത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ, ലത, മിനി, ബാബു കരിയാട് ( ബിജെപി ട്രേഡേഴ്സ് സെൽ ജില്ല കൺവീനർ), പരേതനായ സോമൻ. മരുമക്കൾ: ജയ, സുന്ദരൻ, അനിൽകുമാർ, ഗിരിജ, വിൻസി.