മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാർഡ് വാലയിൽ ജയിംസ് (73) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: ഫാ. ആൻറണി (സെൻറ് സെബാസ്റ്റ്യൻസ് പള്ളി, പള്ളിത്തോട്), റോസമ്മ, മേരി ഗ്രെയ്സ്, സെബാസ്റ്റ്യൻ. മരുമക്കൾ: വർഗീസ്, ജോൺസൺ, മേരി ലാലി.