മരട്: ടി.കെ.എസ് റോഡ് ജങ്ഷനു സമീപം കടയിൽ വീട്ടിൽ കെ.കെ. രാജൻ (68) നിര്യാതനായി. ഭാര്യ: കെ.എസ്. ഗിരിജ. മകൻ: നിതിൽ രാജ്. സംസ്കാരം ഞായറാഴ്ച 11ന് നെട്ടൂർ ശാന്തി വനത്തിൽ.