പറവൂർ: കടേപ്പറമ്പിൽ പരേതനായ തോമസിെൻറ ഭാര്യ ശോശാമ്മ (94) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.