ആപ്പാഞ്ചിറ: മാന്നാർ പാട്ടത്തിൽ കളപ്പുരക്കൽ എം.എൻ. നാരായണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ മുത്തുലക്ഷ്മിയമ്മ. മക്കൾ: ഉമ, ഗീത. മരുമക്കൾ: വിജയകുമാർ (റിട്ട. പ്രിൻസിപ്പൽ എൻ.എസ്.എസ്.എച്ച്.എസ്.എസ്, കിടങ്ങൂർ), ജയചന്ദ്രൻ (റിട്ട. സെൻട്രൽ വാട്ടർ കമീഷണർ).