കൊരട്ടി: തോണക്കര ടി.സി. മാത്യു (67) നിര്യാതനായി. ഭാര്യ: ചിറക്കടവ് വാഴയിൽ കുടുംബാംഗം റോസമ്മ. മകൻ: റോബിൻ. മരുമകൾ: ജീന. സംസ്കാരം ഞായറാഴ്ച മൂന്നിന് പുത്തൻകൊരട്ടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.