പൊങ്ങന്താനം: മുരണിപ്പറമ്പിൽ (കപ്പയിൽ) പരേതനായ മാത്യുവിെൻറ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞമ്മ -95) നിര്യാതയായി. വാലടി പുത്തംകളം കുടുംബാംഗമാണ്. മക്കൾ: ജോസ്, റോസമ്മ, അമ്മിണി, എൽസമ്മ, മേരിമ്മ, പരേതരായ തോമസ്, ജയിംസ്. മരുമക്കൾ: കത്രീനാമ്മ വഞ്ചിക്കൽ ചമ്പക്കുളം, ലീലാമ്മ മണമേൽ കുരിശുംമൂട്, അഗസ്റ്റിൻ മുണ്ടുനടയ്ക്കൽ ഇത്തിത്താനം, ടോമിച്ചൻ അരിങ്ങളം കൈനടി, പരേതനായ പാപ്പച്ചൻ തോപ്പിൽ വടക്കേക്കര, അപ്പച്ചായി ഇണ്ടിപ്പറമ്പിൽ നാലുകോടി. സംസ്കാരം ഞായറാഴ്ച 11.30ന് കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.