എടക്കര: മൂത്തേടം കുറ്റിക്കാട് കാവുങ്ങല്‍ മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാര്‍: സൈനബ, പരേതയായ മമ്മിര്യം. മക്കള്‍: സഫിയ, മൈമൂന, അബ്ദുല്‍ റഷീദ്, റഹ്മത്ത്, മുനീര്‍ (മാധ്യമം ഏജൻറ്, മൂത്തേടം), ഷറഫുദ്ദീന്, ഷാഫി, സീനത്ത്, ജുബൈരിയ, പരേതയായ റംലത്ത്. മരുമക്കള്‍: അബു, അബ്ബാസ്, ശിഹാബുദ്ദീന്, സല്‍മത്ത്, റഫീഖ, ഷാഹിന, ജല്‍സിയ, റംസീന.