ഹാജിയാർപള്ളി: മുതുവത്തുപറമ്പ് സ്വദേശിയും കൈനോട് താമസക്കാരനുമായ പീടികപ്പറമ്പൻ ജാഫർ (42) നിര്യാതനായി. പിതാവ്: പരേതനായ പീടികപ്പറമ്പൻ അബ്ദു. ഭാര്യ: സീനത്ത് (മക്കരപ്പറമ്പ്). മക്കൾ: ഷാദിയ, ഷാമിയ, ഷാമിൽ. സഹോദരങ്ങൾ: മുഹമ്മദ് (ജിദ്ദ), അബ്ദുൽ റഹ്മാൻ (ജിദ്ദ), അബ്ദുസ്സമദ്, അബ്ദുൽ റഷീദ്, യൂസുഫ് അലി (കാനഡ), ഫദ്ലുൽ മാലിക് (വിദ്യാനഗർ പബ്ലിക് സ്കൂൾ), സുബൈദ (മുള്ളമ്പാറ), ആമിന റാബിയ (എടരിക്കോട്), ഹാജറ ഫസീല (ഇരുമ്പുഴി), അഫീഫ (പുൽപറ്റ).