കാടാമ്പുഴ: അച്ചിപ്ര വെളുത്തേടത്ത് പറമ്പിൽ പരേതനായ ആര്യവൈദ്യൻ വി.പി. ദാമോദരെൻറ മകൻ വി.പി. ഗോപിനാഥൻ വൈദ്യർ (71) നിര്യാതനായി. ഭാര്യ: മപ്പാട്ടുകര കുറുപ്പത്ത് രാധ. മക്കൾ: പ്രവീൺ (ഷാർജ), പ്രശാന്ത് (ഇൻഡസ് ഇൻഡ് ബാങ്ക് മലപ്പുറം), പ്രീത. മരുമക്കൾ: ശ്രീനിവാസൻ മനഴി, രമ്യ, രമ്യ.