മഞ്ചേരി: കച്ചേരിപ്പടി സ്വദേശിയും ചെരണയിൽ താമസക്കാരുമായ പരേതനായ മടമംഗലം മുഹമ്മദിെൻറ (മാനുപ്പ) ഭാര്യ പറമ്പിൽ പീടിക നഫീസ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ജമീല, സാറാബി, റുഖിയ, റംല, ഗഫൂർ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമക്കൾ: ഖാലിദ് (പെരിന്തൽമണ്ണ), ബഷീർ തുറക്കൽ (റിട്ട. പൊതുമരാമത്ത് ഓവർസിയർ, മഞ്ചേരി), അബ്ദുൽ റസാഖ് (റിട്ട. പൊതുമരാമത്ത് റോഡ്സ്, മഞ്ചേരി), ഉസ്മാൻ (റിട്ട. പ്രഫസർ, തലശ്ശേരി സർ സയ്യിദ് കോളജ്), റിയാസ്മോൾ (ഷാപ്പിൻകുന്ന്).