എടക്കര: മരുത വരിക്കോടന്‍ മൊയ്തീന് (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: മെഹബൂബ്, ലൈലാബി, സാജിദ, ഷാഹിദ, മന്‍സൂര്‍, മുനീബ്, സജില. മരുമക്കള്‍: നസ്റിന, അബ്ദുല്‍ റസാഖ്, അഷ്റഫ് (ദുബൈ), ഇബ്രാഹീം കുട്ടി, ആയിശ ഷെറിന്, ഷാനിബ, സക്കീര്‍ (ദുബൈ).