കരുളായി: കിണറ്റിങ്ങല്‍ അമ്പാളി വീരാന്‍കുട്ടി (55) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ഫാസില്‍, ഫസീല, ഫാദില്‍, ഫവാസ്. മരുമക്കള്‍: ലത്തീഫ്, റിഫാനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരുളായി വലിയപള്ളി ഖബര്‍സ്ഥാനില്‍.