തൃപ്രയാർ: എടമുട്ടം കരിപേയിൽ ഗോപാലെൻറ ഭാര്യ ശാന്ത (89) നിര്യാതയായി. മകൾ: ഹരിത (വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കഴിമ്പ്രം). മരുമകൻ: വേളേക്കാട്ട് സജീന്ദ്ര കുമാർ.