മണ്ണുത്തി: കരുമത്തില്‍ ബാലകൃഷ്ണെൻറ മകന് സുന്ദരന്‍ പ്രകാശ് (51) നിര്യാതനായി. ചിറ്റിശ്ശേരി ഓട്ടുകമ്പനി മാനേജരായിരുന്നു. ഭാര്യ: ലീല. മക്കള്‍: അരുണ്‍, ആതിര. മരുമകന്: പ്രമോദ്.