വേലൂർ: കുന്നത്ത്പുരക്കൽ വീട്ടിൽ കോതയുടെ മകൻ ബാബു (59) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: ശോഭന. മക്കൾ: വിപിൻ, നിധിൻ. മരുമകൾ: ലിജി.