തുറവൂർ: എഴുപുന്ന പൂപ്പാടി നികർത്തിൽ പരേതനായ കേശവെൻറ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ഓമന, കനകമ്മ, തങ്കമ്മ, രത്നമ്മ, പുഷ്കരൻ, ഗീത, നളനാക്ഷൻ, ബാലചന്ദ്രൻ. മരുമക്കൾ: പത്മനാഭൻ, കൃഷ്ണൻകുട്ടി, കുസുമം, ദിനേശൻ, ഗീത, സിന്ധു, പരേതരായ ബാലൻ, ഹരിദാസ്.