മുഹമ്മ: ആര്യക്കര മൂപ്പൻപറമ്പിൽ പൊന്നപ്പൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂൾ). മകൾ: എം.പി. അനുപമ (അധ്യാപിക, മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്). മരുമകൻ: മധു (നേവി).