ചാരുംമൂട്: താമരക്കുളം മേക്കുംമുറി പുതിയവീട്ടിൽ പടീറ്റതിൽ പരേതനായ പരമക്കുറുപ്പിെൻറ ഭാര്യ ശാരദാമ്മ (72) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, മോഹനൻ പിള്ള, പ്രസന്നൻ പിള്ള, ഉഷാകുമാരി. മരുമക്കൾ: കല വിജയൻ, ബിന്ദു മോഹൻ, ജഗൻനാഥൻ. സഞ്ചയനം 26ന് രാവിലെ എട്ടിന്.