ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 15ാം വാര്‍ഡ് ശ്രീകണ്ഠമംഗലം മണ്ണാശാലില് പരേതനായ വി.ആര്. ബാലകൃഷ്ണന് നായരുടെ ഭാര്യ എം.ബി. രാജമ്മ (82) നിര്യാതയായി. മക്കള്‍: ശ്രീദേവി (റിട്ട. എച്ച്.എസ്.എ), കൃഷ്ണകുമാരി (റിട്ട. അധ്യാപിക, ഗവ.എച്ച്.എസ്, തണ്ണീര്‍മുക്കം), ഗീതാദേവി, രാജാമണി (അധ്യാപിക, എല്‍.പി.എസ്, ശ്രീകണ്ഠമംഗലം), ശ്രീലത (എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, കണ്ണൂര്‍), കൃഷ്ണകുമാര്‍ (പിഡ്ലൈറ്റ്). മരുമക്കള്‍: രവീന്ദ്രന്‍പിള്ള (സെവന്‍സീസ് ഡിസ്റ്റലറീസ്, മണ്ണുത്തി), കെ.ജി. ഭാസ്കര്‍ (റിട്ട. അസി. രജിസ്ട്രാര്‍, സഹകരണ വകുപ്പ്), കെ. നന്ദകുമാരന് നായര്‍ (വ്യാപാരി, തുറവൂര്‍), വി.ജി. രാധാകൃഷ്ണന് (റിട്ട. ഉദ്യോഗസ്ഥന്, പൊതുമരാമത്ത് വകുപ്പ്), എസ്. ഹരികുമാര്‍ (എം.എസ് ഏജന്‍സീസ്, കണ്ണൂര്‍), പി.ഇ. മഞ്ജുഷ (ബഡ്സ് സ്കൂള്‍, തണ്ണീര്‍മുക്കം).