ഹരിപ്പാട്: നാഗാലാൻഡ് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ കാർത്തികപ്പള്ളി മഹാദേവികാട് വളാഞ്ചേരി ചിത്തിരയിൽ എൻ. സത്യദേവൻ (77) നിര്യാതനായി. ഭാര്യ: കെ.ജി. സുപ്രഭ. മക്കൾ: അഭിലാഷ് സത്യൻ, ആദർശ് സത്യൻ (ഇരുവരും ദുബൈ). മരുമക്കൾ: പാർവതി, സ്മിത.