ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം കോളാച്ചിറ കിഴക്കതിൽ പരേതനായ കുമാരെൻറ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: ഭാനു, പവിത്രൻ, പരമേശ്വരൻ, സുധ, മിനി, പരേതയായ ഭാനുമതി. മരുമക്കൾ: ബിന്ദു, ദീപ, ശോഭ, സുനിൽ, ഹരി, പരേതനായ ആനന്ദൻ.