അടൂർ: തൂവയൂർ തെക്ക് കുഞ്ഞാലേത്ത് വീട്ടിൽ പരേതനായ ജോർജിെൻറ മകൻ തോമസ് ജി. കുഞ്ഞാലേത്ത് (47) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: എബിൻ, അലീന. സംസ്കാരം തിങ്കളാഴ്ച 10ന് മണ്ണടി മാർത്തോമ ചർച്ച് സെമിത്തേരിയിൽ.