മല്ലപ്പള്ളി: മടുക്കോലി പാമലയിൽ പരേതനായ പി.ജെ. ചാക്കോയുടെ മകൻ ജോബി ചാക്കോ (35) നിര്യാതനായി. ഭാര്യ: കരിപ്പുഴ പാട്ടുകളത്തിൽ തെക്കേതിൽ ഷബ്ന. മകൻ: ജഹോഷ്. സംസ്കാരം ചൊവ്വാഴ്ച 12ന് ടി.പി.എം സഭയുടെ ചെങ്കല്ലിലെ സെമിത്തേരിയിൽ.