തട്ട: പാറക്കര പനംതിട്ട അച്യുതൻ (86) നിര്യാതനായി. ഭാര്യ: പൊടിയമ്മ. മക്കൾ: കനകമ്മ, അമ്പിളി. മരുമക്കൾ: രാജു, ബാബു.