കണിയാപുരം: കണിയാപുരം മുസ്ലിം ഹൈസ്കൂളിന് സമീപം മണക്കാട്ട് വിളാകത്ത് വീട്ടിൽ മാടസ്വാമി ചെട്ടിയാർ (95) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.