മരുതങ്കുഴി: പടയണി റോഡ് ആനന്ദ് ലെയിനിൽ എ.ആർ.എ-ബി 9 ൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മണികണ്ഠൻ തമ്പി (80) നിര്യാതനായി. ഭാര്യ: ശാന്താതമ്പി. മക്കൾ: മഹേഷ്, ശ്രീജിത്ത്. മരുമക്കൾ: ഗീതു, അശ്വതി എസ്.നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.