മണ്ണന്തല: മണ്ണന്തല വൃന്ദാവനം ജി. ഷാജി (56) നിര്യാതനായി. ഭാര്യ: വൃന്ദ. മക്കൾ: വിഷ്ണു ഷാജി, നന്ദു ഷാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.