വെള്ളറട: ആനപ്പാറ രാഹുല്‍ നിവാസില്‍ പരേതനായ ഭാസ്കരെൻറ ഭാര്യ അമ്മു (90) നിര്യാതയായി. മക്കള്‍: ഗോപി, കൃഷ്ണന്‍കുട്ടി, ഓമന, ബാബു. മരുമക്കള്‍: വിജയമ്മ, ശാന്തകുമാരി, നെല്സന്, വിനിത. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.