മണവാളക്കുറിച്ചി: പിള്ളയാര്‍കോവില്‍ പൂര്‍ണിമ നിവാസില്‍ റിട്ട. ഫാര്‍മസിസ്റ്റ് എന്‍. ജയകുമാരന്‍ നായര്‍ (76) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: പൂര്‍ണിമ, സൗമ്യ. മരുമക്കള്‍: വിജയകൃഷ്ണന്, മണികണ്ഠദേവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.