തിരുവനന്തപുരം: പാപ്പനംകോട് വിശ്വംഭരൻ റോഡിൽ എസ്.എൻ നഗർ എസ്.എൻ.എൻ.ആർ.എ 31ൽ എ. മഹാദേവെൻറ (റിട്ട. സർവേയർ) ഭാര്യ ചന്ദ്രമതി നിര്യാതയായി. മക്കൾ: സുനിൽ, ആശ (ജി.എച്ച്.എസ്.എസ്, വെള്ളനാട്), ബീന, ശുഭ (ജി.വി.എച്ച്.എസ്.എസ് മലയിൻകീഴ്). മരുമക്കൾ: ജയലക്ഷ്മി (ജി.എൽ.പി സ്കൂൾ കുരിയാത്തി), കണ്ണൻ, പ്രേംകുമാർ (െഎ.ഒ.ബി മാർത്താണ്ഡം), ഷൺമുഖ സുന്ദരം.