തിരുവനന്തപുരം: കരമന ശിവനിധാനിൽ (റിവർ ഗാർഡൻസ് 15 എ) പരേതനായ പി. കുട്ടെൻറ ഭാര്യ മംഗളാംഗി (86, റിട്ട. അധ്യാപിക, കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. മക്കൾ: ചാന്ദ് രാജ്, ഡോ. ചാന്ദ്നിദേവി, നന്ദിനി ദേവി, ഷീലാദേവി, ഷാജി. മരുമക്കൾ: കുമാരി ഭാസി, പരേതനായ രാജേന്ദ്രൻ, രാജീവൻ ചാലാടൻ, മുരളീധരൻ, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.