ചിറയിൻകീഴ്: കടകം എ.പി തോപ്പിൽ ജെ.ജെ ഹൗസിൽ ലൂഷ്യസിെൻറ ഭാര്യ റെജീന (61) നിര്യാതയായി. മക്കൾ: ജോസ്, ജ്യോതി. മരുമക്കൾ: ഡയാന, ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തഴമ്പള്ളി സെൻറ് ജെയിംസ് ദേവാലയ സെമിത്തേരിയിൽ.