തിരുവനന്തപുരം: സാഹിത്യ നിരൂപകനും ചരിത്രകാരനുമായ ഡോ. ടി.ടി. ശ്രീകുമാറിെൻറ (കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഇഫ്ളു ഹൈദരാബാദ്) പിതാവ് തിരുവനന്തപുരം ഉള്ളൂർ ഗാർഡൻസിൽ ശ്രീകല്യാണിയിൽ പി. ത്രിവിക്രമൻ പിള്ള (97) (റിട്ട. അഗ്രികൾചറൽ ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. മരുമകൾ: ശോഭ.