പുതുക്കുറിച്ചി: അബി കോേട്ടജിൽ ബിയാട്രീസ് പാപ്പച്ചൻ (75) നിര്യാതയായി. ഭർത്താവ്: പാപ്പച്ചൻ. മക്കൾ: േജായി, റോയി, അബി. മരുമക്കൾ: നിക്സൻ, ജീജ, സോണി. ചെറുമക്കൾ: ജിഷേൽ, ജാഷിക്ക്, ജിഷിത്ത്, അലീഷ, റോസ്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.30ന് പുതുക്കുറിച്ചി സെൻറ് മൈക്കിൾ ദേവാലയത്തിൽ.