കുറ്റിവട്ടം: വടക്കുംതല കൊല്ലശ്ശേരിമുക്ക് മോഹൻ ഏജൻസീസ് (സുമതിമന്ദിരം) മോഹനൻനായരുടെ ഭാര്യ സരസ്വതിയമ്മ (58) നിര്യാതയായി. മക്കൾ: മോനിഷ് (പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം). മനോഷ്, ഡോ. അജീഷ്. മരുമക്കൾ: ശ്രീലക്ഷ്മി, അമൃത, ആതിര. സഞ്ചയനം 29ന് രാവിലെ എട്ടിന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.