അഞ്ചാലുംമൂട്: തൃക്കരുവ ഞാറയ്ക്കൽ ചെമ്മണ്ണൂർ മഠത്തിൽ വീട്ടിൽ റിട്ട. കേരള വാട്ടർ അതോറിറ്റി വർക്ക് സൂപ്രണ്ട് പി. രാധാകൃഷ്ണപിള്ള (78-രവിപിള്ള) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കൾ: മഠത്തിൽ ഹരി, ഗിരീഷ്കുമാർ, പ്രീത. മരുമക്കൾ: സ്മിത (പി.കെ.ജെ ഹൈസ്കൂൾ മുളവന), രാജി. സന്തോഷ്കുമാർ (കെ.എസ്.ഇ.ബി കുളക്കട). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.