കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൊച്ചുവേലിയത്ത് കെ. ഭരതൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ (വാടേൽ കുടുംബാംഗം). മക്കൾ: ഷൈൻ, മഞ്ജു. മരുമക്കൾ: മിനി, രാജേന്ദ്രൻ (റിട്ട. മിലിറ്ററി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.