കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് വില്ലിശ്ശേരി വളാലിൽ പരേതനായ സുരേന്ദ്രെൻറ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മൺറോതുരുത്ത് മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്കുമാർ, ഷീല, സിന്ധു (സീനിയർ ക്ലർക്ക്, ആലപ്പാട് പഞ്ചായത്ത്). മരുമക്കൾ: രജിത, സുന്ദരേശൻ (റിട്ട. മിലിട്ടറി), ജയപ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.