കൊല്ലം: നീലാംതോട്ടം എൻ.ആർ.എ 106 ജെൻസിൽ ഭവനിൽ എ. ലീനോസ് (85- റിട്ട. വി- ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം) നിര്യാതനായി. ഭാര്യ: സിർള (റിട്ട. അധ്യാപിക, സെൻറ് ആൻറണീസ് യു.പി.എസ്, വാടി). മക്കൾ: ജോസിൻ, ജെൻസി, പരേതനായ അനിൽ. മരുമകൻ: ബ്ലെയിസ്.