കുണ്ടുങ്ങൽ: പരേതനായ സിയ്യാലി വീട്ടിൽ ഇബിച്ചികോയ ഹാജിയുടെ മകൻ എറമാക്കി വീട്ടിൽ യഹിയ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഫർദീൻ (ദുബൈ), കുഞ്ഞിബി, ആമിന. ആയിഷ. മരുമക്കൾ: പി.എം. ഫസൽ (ദുബൈ ഹോംസ്), മുഹമ്മദ് ഷഹീൽ (ദുബൈ), അജ്മൽ (പ്ലൈഹോം). സഹോദരങ്ങൾ: അബ്ദുൽ ഖയ്യൂം, സാലിഹ്, സക്കരിയ, സാദിക്ക്, മഹാദ്, റഹീമ, ജമീല, സഹീദ, സലീമ, പരേതരായ ആലിക്കോയ, ഫാത്തിമ, ബീവി, ഹബീബ, റുഖി