നല്ലളം: വടക്കിനിയകത്ത് രാജൻ (78) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: പ്രദീപ്കുമാർ, പ്രസാദ്, പ്രശാന്ത്. മരുമക്കൾ: റെജുല, വന്ദന, അജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന്.