മൂഴിക്കൽ: വിരുപ്പിൽ പെനോത്തിൽ പരേതനായ രാഘവെൻറ ഭാര്യ ദേവി (91) നിര്യാതയായി. മക്കൾ: പരേതയായ സുലോചന, രുക്മിണി, സുമതി, രമണി, ജയലക്ഷ്മി, ബാലകൃഷ്ണൻ, രജിത, പ്രസീജ, സജിത. മരുമക്കൾ: ഭാസ്കരൻ, പരേതനായ മാധവൻ, വാസുദേവൻ, ബാലകൃഷ്ണൻ, കുഞ്ഞൻ, സുപ്രഭ, പ്രശാന്തൻ, കൃഷ്ണൻകുട്ടി, സന്തോഷ്.