പയ്യോളി: നിടിയചാലിൽ സി.വി. ബാലൻ (64) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: മഹേഷ്, മകിഷ, അഞ്ജു. മരുമക്കൾ: രാഗേഷ് (കെ.എസ്.ആർ.ടി.സി), വിജീഷ് (കക്കഞ്ചേരി). സഹോദരങ്ങൾ: നാരായണി, കുഞ്ഞിക്കണ്ണൻ (റിട്ട. റെയിൽവേ, നോവൽ ബേക്കറി), ജാനു, അശോകൻ, പരേതരായ മാണിക്കം, ശ്രീധരൻ.