പറവൂർ: വടക്കേക്കര മാച്ചാംതുരുത്ത് തണ്ടാനപറമ്പിൽ അബ്ദുൽ കരീം (67) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഗസ്ല, മിസ്ഫിറ, തൻസീല. മരുമക്കൾ: ഷംലിക് വയനാട്, ഇജാസ് പള്ളുരുത്തി, അബ്ദുൽ റഊഫ് കാസർകോട്.