കൂടരഞ്ഞി: കുറുവത്താഴത്ത് പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോളി (മേരി- അധ്യാപിക, ചെമ്പനോട ഹൈസ്കൂൾ), ലിസി, അഡ്വ. ബെന്നി (ജില്ല കോടതി, താമരശ്ശേരി), അഡ്വ. ബാബു (ഹൈകോടതി, എറണാകുളം), വിൽസൻ, സോളി, ആൻസി. മരുമക്കൾ: തങ്കച്ചൻ, തൊമ്മച്ചൻ, ജോയിസ്, ജിജി, സിമി, സണ്ണി, പോൾസൻ.